My Blog List

Friday, May 3, 2019

03.05.2019 ൽ ഷറഫിയ്യ ഗ്ലോബൽ കൂൾ ഓഫീസിൽ വച്ചു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും




03.05.2019 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന           : ഷാമോന്‍ ചിറയം     .
സ്വാഗതം             : ഷാഹുല്‍ ഹമീദ്  
അധ്യക്ഷൻ           : ഡോക്ടര്‍ സിയവുദീന്‍
മുന്‍യോഗ മിനിറ്റ്സ്    : സൈനുദീന്‍ എടയപ്പുറം
നന്ദി                : ഉസ്മാന്‍ തായിക്കാട്ടുകര

1.  നോമ്പ് തുറ തെയ്യാറെടുപ്പുകള്‍
2. ഭാവി പരിപാടികൾ.
3. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ.

പങ്കെടുത്തവര്‍ :           
1.   സൈനുദീന്‍
                       2.   അൻഫൽ ബഷീർ. 
                       3.   ഷാഹുല്‍ ഹമീദ് 
                       4.   ഷാമോന്‍ ചിറയം
                       5.   ഡോക്ടര്‍ സിയവുദീന്‍
                       6.   കലാം എടയാര്‍    
                       7.   ഉസ്മാന്‍ തായിക്കാട്ടുകര
                       8.   മായിന്‍കുട്ടി
                                                               
         പ്രസിഡന്റ്‌ ഡോക്ടര്‍ സിയവുദീന്‍ന്‍റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം ഷാമോന്‍ ചിറയത്തിന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ഷാഹുല്‍ ഹമീദ്  സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുദീന്‍ മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.
റമദാനിൽ കൂട്ടായ്മ നടത്താൻ ഉദ്ദേശിക്കുന്ന ഇഫ്താർ സംഗമത്തിന്‍റെ മുന്നോരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും, കഴിഞ കമ്മറ്റിയില്‍ തീരുമാനിച്ച അജണ്ട തന്നെ അംഗീകരിക്കുകയും ചെയ്തു. റമദാന്‍ സന്ദേശം നല്‍കുന്നതിനായി പ്രശസ്ത ബ്ലോഗറും, എഴുത്തുകാരനും ആയ ബഷീര്‍ വള്ളിക്കുന്നിനെ തീരുമാനിക്കുകയും, ഇഫ്ത്താര്‍ സംഗമത്തില്‍ പങ്കെടുക്ക്നവരില്‍ നിന്നും ഒരു ബക്കറ്റ് വച്ച് ആലുവയിലെ പാലിയേറ്റിവ്  കെയര്‍ സെന്റെര്‍ന് കഴിയുന്ന സഹായം സമാഹരിക്കാം എന്നും അതിനെ കുറിച്ച് സദസ്സിനെ  അറിയിക്കുന്നതിനു  രക്ഷാധികാരി മായിന്‍കുട്ടി സാഹിബിനെ ചുമതലപ്പെടുത്തുകയും ചെയ്തു.   

രാത്രി 7 മണിയോട് കൂടി ഉസ്മാന്‍ തായിക്കാട്ടുകരയുടെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.

                                            
Date       :              22/05/2019                            പ്രസിഡന്റ്‌  :
Place     :              Jeddah                               ഒപ്പ്       :

No comments:

Post a Comment