ഉദയ ഗിരിയുടെ കൊടുമുടി താണ്ടി
ആലുവ നാടിനു പ്രാണനീരേകി
പ്രവഹിക്കും പെരിയാറിന്‍ തീരങ്ങ ളില്‍
ഉണരുന്ന മലര്‍ഭൂവിന്‍്‍ നൈര്‍മല്യം പോലെ
അക്ഷര പ്രബുദ്ദ് ര്‍ തന്‍ കൂട്ടമാണീ ആലുവ കൂട്ടായ്മ സോദരരെ ..
ത്യാഗസമ്പന്നര്‍തന്‍ സ്നേഹ സംഗമമാണീകൂട്ടായ്മ തന്നുടെ ജീവധാര ......
പുകള്‍ പെറ്റ അറേബ്യ തന്‍ ചട്ടങ്ങളെല്ലാംചിട്ടയായ് പാലിക്കും കൂട്ടര്‍ ഞങ്ങള്‍
ദീന സോദരര്‍ക്കെല്ലാം സാന്ത്വനമാകുവാന്‍ സഹായങ്ങളെത്തിക്കാന്‍
എന്തും സഹിച്ചു നാം യ്ത്നിച്ചിടുംആതുര സേവനം വേണ്ടിടത്തെല്ലാംഅക്ഷീണം ചെയ് വതിന നു നിമിഷം സേവന നിരതരാം നേതൃ നിരയാണീകൂട്ടായ്മ തന്നുടെ മൂല ധനം
കൈ കോര്ത്തോരുമയായി എന്നും നിലനില്‍ക്കാന്‍പ്രാര്‍ത്ഥന നിരതരാം കൂട്ടര്‍ ഞങ്ങള്‍കൂടെയുള്ളഒരുവനും വീഴ്ച വരാതെ കാക്കുവാന്‍ ബ്രഹത് യോജന തന്‍ ശ്രേണി കളോടെ
സര്‍ഗ ചേതനയും , സര്‍വ്വ സമത്വവും, സന്തുഷ്ടിയും പകരുന്ന പ്രസ്ഥാനമാണീ-ജിദ്ദതന്‍ മകുടമീയാലുവ കൂട്ടായ്മ ..പിറന്ന നാടിനും പ്രവസിക്കും നാടിനും യശഷസ്സിനായി പ്രവര്‍ത്തിക്കും കൂട്ട ര്‍ ഞങ്ങള്‍ .......