ജിദ്ദ ആലുവ കൂട്ടായ്മ കരീം നീറിക്കോടിനും, ബഷീർ നടുവിലപ്പറമ്പിലിനും യാത്രയയപ്പു നൽകി
ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളായ കരീം നീറിക്കോടിനും, ബഷീർ നാടുവിലപ്പറമ്പിലിനും യാത്രയയപ്പു നൽകി. പ്രസിഡന്റ് ഡോ.സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി സൈനുദീൻ എടയപ്പുറം, രക്ഷാധികാരികളായ മായിന്‍കുട്ടി,മുഹമ്മദ് ഷാ ആലുവ, വൈസ് പ്രസിഡണ്ട് സുബൈർ മുട്ടം,കോ ഓർഡിനേറ്റർ അബ്ദുൽ ഖാദർ ആലുവ ജോയിന്റ് സെക്രട്ടറി സുബൈർ പാനായിക്കുളം, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ P.A.റഷീദ് തോട്ടുമുഖം, കരീം ചിറയം,ഷാഹുൽ ഹമീദ് കളമശ്ശേരി, കലാം എടയാർ, അൻഫൽ ബഷീർ, അൻവർ തോട്ടുമുഖം, റഫീഖ് പാനായിക്കുളം,ഹാഷിം കുന്നുകര,അബ്ദുൽ ഖാദർ ആലുവ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.കൂട്ടായ്മയുടെ ഉപഹാരം ഡോ.സിയാവുദ്ദീൻ സമ്മാനിച്ചു. ബഷീർ നാടുവിലപ്പറമ്പിന് കൂട്ടായ്മ നൽകിയ വിമാന ടിക്കറ്റ് സെക്രെട്ടറി സൈനുദീൻ ബഷീറിന് കൈമാറി. കരീം ചിറയം സ്വാഗതവും, അബ്ദുൽ ഖാദർ ആലുവ നന്ദിയും പറഞ്ഞു. കരീം നീറിക്കോടും, ബഷീർ നടുവിലപ്പറമ്പും യാത്രയയപ്പിനു നന്ദി പറഞ്ഞു.