ജിദ്ദ ആലുവ കൂട്ടായ്മയുടെ വാര്‍ഷിക പൊതുയോഗവും , കൂട്ടായ്മയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഈ വരുന്ന വെള്ളിയാഴ്ച (01.07.2011)ഉച്ചക്ക് രണ്ടു മണിക്ക് ശരഫിയ്യ ലക്കി ദര്‍ബാര്‍ ഓടിറ്റോറിയത്തില്‍ വച്ച് നടത്ത പ്പെടുന്നതാണ് . എല്ലാ അംഗങ്ങളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ....പ്രസിഡണ്ട് അംഗങ്ങള്ക്ക് പുറമേ കൂട്ടായ്മയുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക : 0569472390