18.05.2018 വെള്ളിയാഴ്ച വൈകിട്ട് 08:00 മണിക്ക് ജിദ്ദയിലെ seasons റസ്റ്റ്‌രണ്ടില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന : -
സ്വാഗതം : -
അധ്യക്ഷൻ : സുബൈര്‍ മുട്ടം
മുന്‍ യോഗ മിനിട്ട്സ് : -
നന്ദി : ഉസ്മാന്‍ തായിക്കാട്ടുകര
1. നോമ്പ് തുറ അവനോലോകനം
പങ്കെടുത്തവര്‍ : 1. സൈനുദീന്‍
2. അന്‍വര്‍
കൊടികുത്തു മല
3. നാദിര്‍ഷ
4. ഡോ.സിയാവുദീന്‍
5. സുബൈര്‍
ഹിറ
6. അബ്ദുല്‍
ഖാദര്‍
7. സുബൈര്‍
മുട്ടം
8. ഉസ്മാന്‍ തായിക്കാട്ടുകര
9. അന്‍ഫല്‍
ബഷീര്‍
10. കലാം എടയാര്‍
11. മായിന്‍കുട്ടി
12. അന്‍വര്‍ തോട്ടുമുഖം
13. റഷീദ് തോട്ടുമുഖം
കൂട്ടായ്മ സീസന്‍സ് റസ്റ്റ്‌റൊണ്ടില്‍ നടത്തിയ നോമ്പ് തുറക്ക് ശേഷം കൂടിയ
എക്സിക്യൂട്ടീവ് യോഗം വൈസ് പ്രസിഡണ്ട്
സുബൈര്‍ മുട്ടത്തിന്‍റെ അധ്യക്ഷതയില്‍ ആരംഭിക്കുകയും, നോമ്പ് തുറയെ
കുറിച്ച് അവലോകനം നടത്തുകയും ചെയ്തു.
നോമ്പ് തുറയില്‍ ആളുകള്‍ കൂടുതലായിരുന്നു എന്നും,
കൂട്ടായ്മയുടെ അംഗങ്ങളെ കൂടാതെ അംഗങ്ങളുടെ സുഹൃത്തുകളും മറ്റും പങ്കെടുത്തത്
കൊണ്ടാണെന്നും, ഇനി വിളിക്കുമ്പോള്‍ അത് പ്രത്യേകം ശ്രദ്ദിച്ചു വിളിക്കണമെന്നും
തീരുമാനിച്ചു. ആളുകള്‍ കൂടിയാലും ഭക്ഷണവും, സൌകര്യങ്ങളും എല്ലാവര്‍ക്കും ആവശ്യം
പോലെ ഉണ്ടായിരുന്നു എന്നും അതിനാല്‍ അത് ഒരു ബുദ്ടിമുട്ടായി തോന്നിയില്ല എന്നും
അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ആലുവ MLA അന്‍വര്‍ സാദത്ത് ഉമ്രക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന് നമ്മുടെ
MLA എന്ന നിലയില്‍ നല്ല ഒരു സ്വീകരണം കൊടുക്കണം എന്നും
തീരുമാനിച്ചു. അദ്ദേഹം വരുന്ന ഡേറ്റ് അറിയാനും,അദ്ദേഹത്തെ ക്ഷണിക്കുന്നതിനും,
ഡോക്ടര്‍ സിയാവുദീനെയും, മായിന്കുട്ടിയെയും ചുമതലപ്പെടുത്തി. ഡേറ്റ് അറിഞ്ഞതിനു
ശേഷം എങ്ങനെ നടത്തണം എന്ന് ഗ്രൂപ്പില്‍ കൂടി CHARCAH ചെയ്തു തീരുമാനിക്കാം എന്ന്
അഭിപ്രായത്തോടെ 9 മണിയോട് കൂടി ഉസ്മാന്‍ തായിക്കാട്ടുകരയുടെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു.