My Blog List
Monday, December 20, 2010
Monday, December 13, 2010
Thursday, December 9, 2010
പുതിയ നാടകം "അധികാര മോഹി ":
ജിദ്ദ ആലുവ കൂട്ടായ്മയുടെ ന്യൂ ഇയര്‍ പ്രോഗ്രാം 10.12.2010 രാത്രി 8 മണിക്ക് ശറഫിയ്യ തേസ്റ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു ...കൂട്ടായ്മയുടെ ആദ്യ നാടകമായ "ഓരോ വോട്ടും പ്രവാസിക്ക് " എന്ന നാടകം വിവിധ കൂട്ടായ്മകളുടെ പരിപാടിയിലേക്ക് ക്ഷണിച്ചത് ഞങ്ങള്‍ക്ക് കിട്ടിയ എളിയ അംഗീകാരമായി ഞങ്ങള്‍ കരുതുന്നു ... പുതിയ നാടകം "അധികാര മോഹി " ..
Subscribe to:
Posts (Atom)
