01.06.2018 വെള്ളിയാഴ്ച രാത്രി 10:30 മണിക്ക് ജിദ്ദയിലെ സുല്‍ത്താന്‍ റസ്റ്റ്‌രണ്ടില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന : അബ്ദുല്‍ ഖാദര്‍
സ്വാഗതം : സൈനുദീന്‍
അധ്യക്ഷൻ : സുബൈര്‍ മുട്ടം
മുന്‍ യോഗ മിനിട്ട്സ് : -
നന്ദി : അന്‍ഫല്‍ ബഷീര്‍
1.ആലുവ MLA അന്‍വര്‍ സാദത്തിനു സ്വീകരണം
പങ്കെടുത്തവര്‍ : 1. സൈനുദീന്‍
2. നാദിര്‍ഷ
3. ഡോ.സിയാവുദീന്‍
4. സുബൈര്‍
ഹിറ
5. അബ്ദുല്‍
ഖാദര്‍
6. സുബൈര്‍
മുട്ടം
7. ഉസ്മാന്‍
8. അന്‍ഫല്‍
ബഷീര്‍
9. കലാം
എടയാര്‍
10. മായിന്‍കുട്ടി
വൈസ് പ്രസിഡണ്ട് സുബൈര്‍ മുട്ടത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം അബ്ദുല്‍ ഖാദര്‍ന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു.
സെക്രട്ടറി സൈനുദീന്‍ സ്വാഗതം പറഞ്ഞു.
MLA യുടെ സ്വീകരണവുമായി ബന്ധപ്പെട്ടു താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിച്ചു.
1. 50 പേരുടെ പരിപാടി 2000 റിയാല്‍ ബഡ്ജറ്റ്
2. കൂട്ടായ്മ വക മൊമെന്റം & ഷാള്‍
3. ഗിഫ്റ്റ് കൊടുക്കുന്നവര്‍ക്ക് കൊടുക്കാം
(നേരത്തെ അറിയിക്കുക)
4. എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും 6
മണിക്ക് എത്തുക
5. എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഫാമിലി
ഉള്ളവര്‍ ഫാമിലിയും ആയി വരിക
6. വേദിയില്‍ : 2 Patrons, 2 VP’s, സെക്രട്ടറി, ട്രഷറര്‍
7. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ബാഡ്ജ് ധരിക്കണം.
1. പ്രാര്‍ത്ഥന : അന്‍ഫാല്‍ ബഷീര്‍ (2 മിനിറ്റ്)
2. സ്വാഗതം : സൈനുദീന്‍ എടയപ്പുറം (ജ. സെക്രട്ടറി) (2
മിനിറ്റ്)
3. അദ്ധ്യക്ഷന്‍ : സുബൈര്‍ മുട്ടം (വൈസ് പ്രസിഡണ്ട്) (3
മിനിറ്റ്)
4. ആശംസകള്‍: 1.മായിന്‍കുട്ടി രക്ഷാധികാരി(5 മിനിറ്റ്)
2. സൈദു മുഹമ്മദ്
രക്ഷാധികാരി(2 മിനിറ്റ്)
3.Dr.സിയാവുദീന്‍
വൈസ് പ്രസിഡന്റ്(2 മിനിറ്റ്)
4. ഫൈസല്‍
ജോയിന്റ് സെക്രട്ടറി(2 മിനിറ്റ്)
5. മോമെന്റോ സമര്‍പ്പണം : Dr.സിയാവുദീന്‍
6. MLA യെ ആദരിക്കല്‍ : സൈദു മുഹമ്മദ് രക്ഷാധികാരി
7. ഗിഫ്റ്റ് : കരീം
ചിറയം
8. മറുപടി പ്രസംഗം : ബഹു : MLA
9. ചോദ്യോത്തരങ്ങള്‍ : 5 മിനിറ്റ്
10. നന്ദി : ഉസ്മാന്‍ തായിക്കാട്ടുകര (ട്രഷറര്‍)
നാട്ടില്‍ ജിദ്ദ ആലുവ കൂട്ടായ്മയുടെ കമ്മറ്റിയുടെ നോമ്പ്
തുറ എന്ന രീതിയില്‍ പ്രസിഡന്റ് നോമ്പ് തുറക്ക് ക്ഷണിച്ചതായി രക്ഷാധികാരി മുഹമ്മദ്
ഷാ അറിയിച്ചു എന്ന് നാദിര്‍ഷ പറയുകയും അത് ചര്‍ച്ചക്കെടുക്കുകയും ചെയ്തു.
അതിനു മറുപടിയായി കൂട്ടായ്മയുടെ പ്രസിഡന്റ് നാട്ടില്‍ നിന്നും
വന്നതിനു ശേഷം അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ അത് ചര്‍ച്ച ചെയ്യുന്നതായിരിക്കും
നല്ലത് എന്ന് രക്ഷാധികാരി മായിന്‍കുട്ടി സാഹിബിന്‍റെ അഭിപ്രായം എല്ലാവരും
അംഗീകരിക്കുകയും ആ വിഷയം പ്രസിഡന്റ് കൂടി
പങ്കെടുക്കുന്ന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ മാറ്റി വക്കുകയും ചെയ്തു.
രാതി 11:30 മണിയോട് കൂടി നാദിര്‍ഷായുടെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു.
No comments:
Post a Comment