My Blog List

Saturday, November 20, 2010

ജിദ്ദ ആലുവ കൂട്ടായ്മ ഈദ്‌ ആഘോഷം .

ജിദ്ദ ആലുവ കൂട്ടായ്മയുടെ ഈദ്‌ ആഘോഷവും, സംഘടനയുടെ വാര്‍ഷീക പരിപാടിയുടെ സീ ഡീ പ്രകാശനവും ഈ വരുന്ന നവംബര്‍ 25 നു വൈകുന്നേരം എട്ടു മണിക്ക് ശറഫിയ്യ തേസ്റ്റി ഓടിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു .....ഏവര്‍ക്കും സ്വാഗതം ....

No comments:

Post a Comment